• 395
    0

    Two Minutes ഓട്ടൊയിൽനിന്നിറങ്ങി നടക്കുംബോൾ നലല്ല വെയിലുണ്ടയിരുന്നു. അവൻ മെല്ളെ ഒന്ന്‌ മേലോട്ടു നൊക്കി, ശോ എന്തൊരു വെയിലാണിത്‌, കണ്ണുമഞ്ഞളിച്ചു പോയി. ഇങ്ങനെപോയാ എങ്ങനാ ഇവിടെ ജീവിക്കുക. അവൻ മനസ്സിൽ പിറുപിറുത്തു. ഓട്ടോയിൽനിന്നിറങ്ങി നേരെ നടന്നു, ...