Malayalam – Sibeesh Passion

Two Minutes
Two Minutes

ഓട്ടൊയിൽനിന്നിറങ്ങി നടക്കുംബോൾ നലല്ല വെയിലുണ്ടയിരുന്നു. അവൻ മെല്ളെ ഒന്ന്‌  മേലോട്ടു നൊക്കി, ശോ എന്തൊരു വെയിലാണിത്‌, കണ്ണുമഞ്ഞളിച്ചു പോയി. ഇങ്ങനെപോയാ എങ്ങനാ ഇവിടെ ജീവിക്കുക.  അവൻ മനസ്സിൽ പിറുപിറുത്തു. ഓട്ടോയിൽനിന്നിറങ്ങി നേരെ നടന്നു, ആദ്യത്തെ റൈറ്റ് എടുക്കാനാണ് അവൾ പറഞ്ഞത്. ഇനി കുറച്ചുകൂടി നടന്നാ മതി . അവൻ നടത്തത്തിന് ഇത്തിരി സ്പീഡ് കൂട്ടി.

വഴിവക്കിൽ ഇളനീർ വിൽക്കാൻ വച്ചിരുന്നത് കണ്ടപ്പോൾ മനസിനാകെയൊരു ഉന്മേഷം വന്നതു  പോലെ തോന്നി അവന് . കടയില്കയറി ഒരു ഇളനീർ കുടിച്ചുകൊണ്ട് അവൻ ആലോചിച്ചു പത്തുമണിക്ക് വരാനാണ് അവൾ പറഞ്ഞിരുന്നത്, അപ്പോൾ ഇനിയും പതിനഞ്ചു മിനുട്ടുണ്ട്. ഇളനീരിനു കാശുകൊടുക്കുമ്പോൾ അവൻ ആലോചിച്ചു ഒരു ഇളനീരിനു നാൽപതു രൂപയോ? എൻ്റെ ദൈവമേ !. വീട്ടിൽ ഉള്ളപ്പോൾ ആർക്കും വേണ്ടാത്ത സാധനമാ !. വീട്ടിൽ വെക്കേഷന് പോകുമ്പോ ‘അമ്മ ഇടയ്ക്കിടയ്ക്ക് പറയുമായിരുന്നു “വെറുതെയിരിക്കുന്ന നേരം രണ്ടു ഇളനീർ കുടിച്ചുകൂടെ നിനക്ക്?” ഞാൻ കഴിഞ്ഞിട്ടേ ഉള്ളൂ  അമ്മക്ക് എന്തും, അത്രയ്ക്ക് ഇഷ്ടമാണ് .

ആലോചിച്ചാലോച് അവൻ പാർക്കിൽ എത്തി. അവൻ ചുറ്റും ഒന്ന് തിരഞ്ഞു, അവൾ വന്നിട്ടുണ്ടോ എന്ന്. ആ തിരച്ചിലിനു അവസാനമായി അവൻ  അവളെ കണ്ടു, കുറച്ചു ദൂരെയുള്ള ഒരു മാവിൻചോട്ടിൽ ഒരു മഞ്ഞ ചുരിദാർ ഇട്ടുകൊണ്ട് അവൾ ഇരിക്കുന്നുണ്ടായിരുന്നു.വലിയ ഭംഗിയൊന്നും ഇല്ലെങ്കിലും അവൾ സുന്ദരി തന്നെ ആയിരുന്നു.  “ഈ പെണ്ണ് നേരത്തെതന്നെ വന്നോ” അവളെ കണ്ടയുടൻ അവൻ മനസ്സിൽ ചോദിച്ചു . അവനെ കണ്ടയുടൻ അവൾ ചിരിച്ചു. ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു ആ ചിരിക്ക്.

എന്റെ കൂട്ടുകാരൻറെ കൂട്ടുകാരിയുടെ കൂട്ടുകാരിയാണ്  ഇവൾ, അങ്ങനെയാണ് പരിചയപ്പെട്ടത്. ആദ്യം ഫോണിലൂടെയാണ് പരിചയപ്പെട്ടത്. പിന്നെപ്പിന്നെ ഇടക്കിടക്ക് സംസാരിക്കുമായിരുന്നു, പിന്നെ അതൊരു ശീലമായി, മണിക്കൂറുകളോളം ദൈർഘ്യമുള്ള സംസാരങ്ങൾ. ഇപ്പൊ ഒരു വര്ഷം തികയുന്നു. ഒരുപാടു കാര്യങ്ങൾ ഷെയർ ചെയ്തു. എപ്പോഴും അവൾതന്നെയായിരുന്നു വിളിക്കാറുള്ളത്, ഒരു ജോലിയും കൂലിയും ഇല്ലാത്ത എൻറെ കയ്യിൽ എവിടന്നാ ക്യാഷ് . പരസ്പരം അറിയാത്ത കാര്യങ്ങൾ വളരെ കുറച്ചു മാത്രം. ഒരു നല്ല സൗഹൃദം!. ഇന്നലെ ആയിരുന്നു അവൾ ചോദിച്ചത് “ഇതിപ്പോ ഒരുപാടു കാലമായില്ലേ ഫോണിലൂടെ സംസാരിക്കുന്നു, നമുക്കൊന്ന് കണ്ടാലോ ?” “ഓ പിന്നെന്താ” എന്നായിരുന്നു എന്റെ മറുപടി . അങ്ങനെയാണ് ഈ മീറ്റിംഗ് ഉണ്ടായതു.

“നീ എന്തൂട്ടാ മോനെ ഇങ്ങനെ ആലോചിക്കുന്നേ ?” ആ ചോദ്യം അവനെ ചിന്തയിൽനിന്നുണർത്തി. അവൻ ഒരു അളിഞ്ഞ ചിരിയോടെ അവളോട് ചോദിച്ചു  “ഹേയ് ഹായ് , എന്താ മോളെ വിശേഷങ്ങൾ? “. “ഹമ് സുഖം തന്നെ മോനെ…..

ആ സംസാരങ്ങൾ മണിക്കൂറുകളോളം നീണ്ടുനിന്നു. സംസാരിച്ചു സംസാരിച്ചു സമയം പോയതറിഞ്ഞില്ല. ഒടുവിൽ യാത്ര പറയാൻ നിക്കുമ്പോ അവൾ അവനോട് ചോദിച്ചു “നിനക്ക് എന്നെ ഇഷ്ടമാണോ? എനിക്ക് നിന്നെ ഒരുപാടു ഇഷ്ടമാണ് ” അവൻ്റെ ഉള്ളിൽ നിന്ന് ഒരു മറുപടിക്കു വേണ്ടി അവൾ കാത്തുനിന്നു . കുറച്ചു സമയത്തിന് ശേഷം അവൻ പറഞ്ഞു “ഞാൻ ഇതിനുള്ള മറുപടി ഒരു രണ്ടു ദിവസം കഴിഞ്ഞിട്ട് പറയാം”..

തിരിച്ചു നടക്കുമ്പോൾ അവൻ ആലോചിച്ചു അവൾക്കു സംഘടമായിട്ടുണ്ടോ ആവോ…എനിക്കും അവളെ ഇഷ്ടമാണ്, ചുമ്മാ ഒരു സർപ്രൈസിന് വേണ്ടിയാണ് ഒരു രണ്ടു ദിവസത്തെ ഗാപ് ചോദിച്ചത്. രണ്ടു ദിവസത്തിനു ശേഷം നേരിട്ട് വന്നു അവളോട് പറയണം “എനിക്ക് നിന്നെ ഇഷ്ടമാണെന്ന് “.

അന്ന് അവൻ കുറച്ചു നേരത്തെതന്നെ എണീച്ചു, കുളിച്ചു ഡ്രസ്സ് മാറി ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ അവന്റെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം ഉണ്ടായിരുന്നു. ഇന്നാണ് ആ മൂന്നാമത്തെ ദിവസം, ഇഷ്ടമാണെന്നു പറയുമ്പോ ഉണ്ടാവാൻ പോകുന്ന, അവളുടെ മുഖത്തെ ചിരി അവൻ മനസ്സിൽ ആലോചിച്ചു.

പതിവില്ലാതെ അവൻ കുറച്ചു സ്പീഡിലാണ് അവൻ അന്ന് ബൈക്കോടിച്ചതു, പക്ഷേ ആ യാത്രക്ക് മിനിറ്റുകളുടെ ദൈർഘ്യമാണുണ്ടായിരുന്നത് എന്ന് അവന്  അറിയില്ലായിരുന്നു. എതിരിൽനിന്നു വന്ന ഒരു ലോറിയിൽ ഇടിച്ചു തെറിച്ചു വീഴുമ്പോ അവന്റെ മനസ് അവളെ ഒന്നു കാണാൻ കൊതിച്ചിരുന്നു, ഒരു രണ്ടു മിനിട്ടു സമയമായിരുന്നു അവൻ ദൈവത്തിനോട് അപേക്ഷിച്ചത് “അവളോട് ഇഷ്ടമാണെന്നു പറയാൻ “…

ചിലപ്പോൾ അങ്ങനെയാണ്,ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ജീവിതത്തിൽ നടക്കുക. ഒടുവിൽ തൻ്റെ ചുടുചോരയിൽ തൻ്റെ ടീഷർട്ടിൽ അവൻ “ഐ ലവ് യു” എന്ന മൂന്നു വാക്കുകൾ എഴുതികൊണ്ടു യാത്രയായി . ആ മുഖത്തു ഒരു ചിരി ഉണ്ടായിരുന്നു, എന്തോ പറയാനുള്ളത് പറഞ്ഞു തീർത്തത് പോലെ. ഒരുപക്ഷെ അവൻ ആലോചിച്ചിരിക്കാം അവൻ ഇത് പറയുമ്പോഴുള്ള അവളുടെ ചിരി.

കൂട്ടുകാരെ സ്നേഹത്തിനു ഒരുക്കലും ഗാപ് വാക്കാതിരിക്കുക, നമുക്ക് കിട്ടിയ ഈ ജീവിതം സ്നേഹിക്കാനുള്ളതാണ്, സ്നേഹിച്ചു മരിക്കാനുള്ളതാണ് അല്ലാതെ ഉള്ളിലേ സ്നേഹം അടക്കിപിടിക്കാനുള്ളതല്ല. നമ്മുടെ ജീവിതത്തിലെ ഓരോ സെക്കൻഡ്‌സും വളരെ വിലയുള്ളതാണ്, പോയാൽ തിരിച്ചു കിട്ടാത്തത്.

Kindest Regards

Sibeesh Venu

Nishabdham
നിശബ്ദം

ആരോ തട്ടി ഉണര്തിയത്‌പോലെ അവൻ അന്നും വളരെ യാന്ത്രികമായി എഴുന്നേറ്റു .എന്തെന്നറിയാത്ത മൂകമായ ഒരു അവസ്ഥ .എത്ര നാളുകൾക്ക് മുൻപാണ്‌ ഞാൻ ഇങ്ങനെയായി തീർന്നത് . അവൻ തന്നോട് തന്നെ ചോതിച്ചു . അറിയില്ല . എന്തായാലും ഒരു കാര്യം ഉറപ്പാണ്‌ . ഞാൻ ഒരുപാടു മാറിയിരിക്കുന്നു .തന്റെ മനസിനെ ഇളം കാറ്റിനോടൊപ്പം അഴിച്ചുവിടാതെ അവൻ അവന്റെ ചിന്തകൾക് അവിടെ തന്നെ അറുതി വരുത്തി . ഒരുപാടൊരുപാട് ചിന്തിച്ചിട്ടുണ്ട് ഇതേപറ്റി .

അവൻ ക്ലോക്കിൽ നോക്കികൊണ്ട്‌  മനസിനോട് പിറുപിറുത്തു . ഒന്ന് നേരം വെളുക്കാതിരുന്നെങ്കിൽ !!!. പിന്നെ ഒരു ഓട്ടമായിരുന്നു കുളിമുരിയിലോട്ട് . റെഡിയായി കൊളേജിലോട്ടു  പോകാൻ പുറത്തേക്കു വന്നപോഴേക്കും ബസ്‌ പോയികഴിഞ്ഞിരുന്നു . അതിവേഗം തന്നെ ഒരു ഓട്ടോ വിളിച്ചു .

ഒരു യുദ്ധത്തിനു തയ്യാർ എന്ന മട്ടിൽ ഒരു വശത്തു പ്രിന്സിപളും കൂട്ടുകാരും നിൽകുന്നുണ്ടായിരുന്നു . ഓട്ടോയിൽനിന്ന് എത്തിനോക്കിയ രഖു കണ്ട കാഴ്ച്ച അതായിരുന്നു.  ഒടുവിൽ രണ്ടും കല്പിച്ച് സിംഹമാടയിലേക്കെന്ന പോലെ അവൻ പ്രിന്സിപലിന്റെ അടുത്തേക്ക് നടന്നു .ഒരു ഇരയെ കിട്ടിയ സന്തോഷം ആ മുഖത്തുണ്ടായിരുന്നു .എന്താ നീ എന്നും ഇത്ര വൈകി വരുന്നത് എന്ന ചോത്യത്തിനു ഒരു മങ്ങിയ മൌനം മാത്രമായിരുന്നു അവന്റെ ഉത്തരം . എന്നാൽ ആ മൌനത്തിൽ അവൻ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു “ഞാൻ എപ്പോ വന്നാലും തനിക്കെന്താടാ മൊട്ട തലയാ ???”.

ഒടുവിൽ യുദ്ധത്തിനു അറുതി വരുത്തിയതു പോലെ അദ്ദേഹം അവനെ പറഞ്ഞു വിട്ടു .ഓടിപോയി ക്ലാസ്സിൽ കയറാൻ തുടങ്ങിയപ്പോഴേക്കും ക്ലാസ്സ്‌ ആരംഭിച്ചിരുന്നു .നിശബ്ദനായി തല കുനിച്ചു നിന്ന അവനെ നോക്കി ടീച്ചർ “ഗെറ്റ് ഇന്” എന്ന് അമർത്തിയ സ്വരത്തിൽ പറഞ്ഞു. കേട്ടപാടെ അവൻ അവന്റെ സീറ്റിലൊട്ടു ഓടി.

നിശബ്ധതക്ക് സമയ സൂചികളെ ഇത്ര വേകത്തിൽ തിരിക്കാൻ ആകുമോ?ഇന്റർവെൽ സമയത്ത് ഒരു കൂട്ടുകാരാൻ വന്നു ചുമലിൽ തട്ടിയപ്പോഴാണ് അവൻ അറിഞ്ഞത്. മനസ് മറ്റേതോ ലോകത്തിലായിരുന്നു.എന്നും എല്ലാരോടും ചിരിച്ചു സംസാരിച്ചുകൊണ്ടിരുന്ന ആ പയ്യനിലുണ്ടായ മാറ്റം എല്ലാവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു .”എല്ലാവരും!!! ”

മനസ് അവളെ കാണുവാൻ ഓടി കിതച്ചു വന്ന നാളുകൾ അവൻ ഒരു വേദനയോടെ ഓർത്തു.ഓർമയുടെ താളുകൾ ഒരു ചെറു തെന്നൽ സ്പർശത്തിൽ ചലിച്ചു. കാലത്തെയുള്ള സൈക്കിൾ യാത്ര എന്നും പുതുമയുള്ളതായിരുന്നു . ഒരുമിച്ചങ്ങനെ സൈക്കിൾ ഉന്തി നടക്കുമ്പോൾ തോന്നും ഈ ലോകം തന്നെ നമുക്ക് വേണ്ടി തീർത്തതാകും എന്ന്. ഒരുപാടൊരുപാട് സുന്ദരമായിരുന്നു ആ ചെറു പൂകളുള്ള മരങ്ങളും കുളങ്ങളും. ചെരുമഴയിൽ നനഞ്ഞ ഇലകളിൽ നിന്നും താഴോട്ട് പതിക്ക്യാൻ വെംബി നില്കുന്ന മഴത്തുള്ളികൾ നേത്രങ്ങൾക്ക് കുളിർമയെകുന്നതയിരുന്നു . അങ്ങനെ ആ പ്രണയത്തിൽ ഉണ്ടായ ഓരോരോ മധുര നിമിഷങ്ങളും അവന്റെ മനസിലോട്ടു വിളിക്കാത്ത ഒരു അധിധി കണക്കെ കടന്നു വന്നു. അത് അവന്റെ നെത്രങ്ങളെ നനയിപിച്ചു.

കൊഴിഞ്ഞു പോയ ദിനങ്ങളിലെന്നോ  അവൻ അവനു അവളോടുള്ള പ്രണയം അറിഞ്ഞു .എന്നാൽ ആ ഇഷ്ടം തനിക്കു ഇത്രമാത്രം വേദനകൾ സമർപിക്കാൻ മാത്രം കഴിവുള്ളതായിരുന്നു എന്ന യാഥാർത്ഥ്യം അവൻ അറിയാൻ ഒരുപാടു വൈകിയിരുന്നു .

ഇന്നും അവൾ സന്തോഷവതിയാണ് . ആ അഴകുള്ള പുഞ്ചിരി ഇന്നും അവള്ക്കുണ്ട്.പിന്നെ പിന്നെ അവളെ കാണുമ്പോൾ അവൻ ചിരിക്കാരുണ്ടായിരുന്നു . “വാടി നിറം മങ്ങിയ ഇല നറു നിലാവിനെ നോക്കി നോക്കി ചിരിക്കുന്നതുപോലെ”!!!.

മനസിന്റെ ശ്രീകോവിലിൻ ഉള്ളിലെ പ്രതിഷ്ഠയെ പൂചിക്കാൻ ആകാത്ത കൈകളെ പ്രകികൊണ്ട് അവൻ തേങ്ങി. എന്തെന്നറിയാതെ ….

A short story by,

Sibeesh Venu

ഒരു ജീവിത കഥ സഹോദരി
എന്നത്തെയുംപോലെ അമ്മയുടെ ശക്തമായ ശകാരം കേട്ടാണ് രവി അന്നും എഴുന്നേറ്റത് . ഒരു മുറുമുരുപോടെ അവന്‍ അമ്മയോട് ചോതിച്ചു “എന്തിനാ അമ്മേ ഇങനെ കെടന്നു കാറുന്നെ ” അമ്മയുടെ ചുട്ട മറുപടി കേട്ടപ്പോള്‍ ഒരു പൂച്ചകുട്ടിയെ പോലെ അവന്‍ കിടക്കയില്‍നിന്നും എഴുന്നേറ്റു പല്ല് തേക്കാന്‍ പോയി. പല്ല് തേച്ചു കഴിഞ്ഞു അവന്‍ അവന്‍ തീന്മേശയുടെ അടുത്തേക്ക് ഓടി. എവിടെ നിന്നോ ചേച്ചിയുടെ ശബ്ദം കേള്കുന്നുണ്ടായിരുന്നു “ദേ അമ്മേ ഗണപതി തീന്മേശയില്‍ വന്നട്ടുണ്ട്‌, ഇവനൊക്കെ ഒന്ന് കുളിച്ചിട്ടു കഴിച്ചൂടെ , വൃത്തികെട്ടവന്‍ . ഓ പിന്നെ ഇത്ര വൃത്തി ഒക്കെ മതി രവി പറഞ്ഞു . അവന്‍ ചായ കുടിചോണ്ടിരിക്കുംബോല്‍ തന്നെ ചേച്ചി ഓഫീസിലോട്ട് പോയി.

ഇനി നമുക്കെ രവിയെ കുറിച്ച് പറയാം. രവി , എഞ്ചിനീയറിംഗ് കഴിഞ്ഞു ചുമ്മാ ഇരിക്കുന്ന ഒരു ചെക്കന്‍.അങ്ങനെ ചുമ്മാ ഇരിക്കുന്നു എന്ന് പറയാന്‍ പറ്റില്ല . കാലത്തേ ചായകുടി കഴിഞ്ഞാല്‍ പിന്നെ അവന്‍ അവന്റെ കൂടുകാരുടെ അടുത്തേക്ക് ഓടും. ഇങ്ങനെ കഴിച്ചു കഴിച്ചു തേരാ പാര നടക്കുന്ന ഒരു സംഘം ചെക്കന്മാര്‍. നമ്മുടെ രവിയാണ് സംഘത്തിന്റെ തലൈവന്‍ . കാലത്തേ ഉള്ള ചര്‍ച്ചകള്‍ ഒക്കെ കഴിഞ്ഞു പിന്നെ രവി ഉച്ചക്ക് ഉണ്ണാന്‍ മാത്രമേ വീടിലോട്ടു പോവു. പിന്നെ വീണ്ടും തുടങ്ങും ഇത് വരെ വീട്ടിലേക്കായി അവന്‍ ഒന്നും ചെയ്തിട്ടില്ല . അവന്റെ അമ്മ എപ്പോഴും പറയും “ഇന്റെ രാമേട്ടന്‍ ഉണ്ടായിരുന്നെകില്‍ ഇങ്ങനെ ഒന്നും നടക്കില്ലായിരുന്നു ” രവിയുടെ അച്ഛന്‍ രവിക്ക് മൂന്ന് വയസുല്ലപ്പോഴേ മരിച്ചുപോയി.

പാവപെട്ട അമ്മയും ചേച്ചിയുമാണ് അവനെ വളര്‍ത്തിയത്‌. എന്നാല്‍ ആ ഒരു വിച്ചരങ്ങലോന്നും രവിക്കില്ല. അവന്റെ കൂട്ടുകാര്‍ക്കിടയില്‍ വിലസി നടക്കുകയാണ് അവന്റെ ഒരേ ഒരു പണി. എന്നത്തേയും പോലെ രവിയും കൂട്ടുകാരും അമ്പലപരംബില്‍ ഒത്തുകൂടി. വളര്‍ന്നു വരുന്ന ടെക്നോളജിയുടെ പോരയ്മയെ പറ്റി അവര്‍ ഒരുപാടു സംസാരിച്ചു. രാഷ്ട്രീയത്തില്‍ നടക്കുന്ന പ്രശ്നങ്ങളും പോംവഴികളും അങ്ങനെ പലതും അവര്‍ ചര്‍ച്ച ചെയ്തു.

സംസരിച്ചങ്ങനെ ഇരുന്നപ്പോള്‍ ആര്‍ക്കും സമയം പോയതറിഞ്ഞില്ല. വെയില്‍ നല്ല വണ്ണം ആയപ്പോള്‍ അവര്‍ എല്ലാവരും അമ്പലത്തിനെ മുന്നിലുള്ള ആള്തരയിലോട്ടു നീങ്ങി. അപ്പോള്‍ ആരോ സിനിമയെ പറ്റി സംസാരിച്ചു . ആ സംസാരം അവസാനിച്ചത്‌ “എന്നാ പിന്നെ ഒരു സിനിമക്ക് പോയാലോ ?” എന്നുള്ള ചോത്യതിലയിരുന്നു. എന്നാ പിന്നെ അങ്ങനെയയികൊട്ടെ!. എല്ലാരും ഒറ്റ സ്വരത്തില്‍ പറഞ്ഞു.

രവി അപ്പോള്‍ ചിന്തിക്കുകയായിരുന്നു , ചേച്ചിയുടെ കമ്പനിയുടെ അടുത്തുകൂടെ വേണം തീയറ്ററില്‍ പോവാന്‍. ചെചിയെങ്ങനും കണ്ടാല്‍ പ്ലാന്‍ മൊത്തം ക്യാന്‍സല്‍ ആകും. ആലോചിച്ചാലോചിച്ച് ഒടിവില്‍ അവനു ഒരു വഴി കിട്ടി. കൂട്ടുകാരന്റെ ബൈക്ക് വാങ്ങി ടൌണ്‍ വഴി ചുറ്റി പോകാം. എന്താ കുറച്ചു ദൂരെ ചുറ്റി പോണം അത്രെയല്ലേ ഉള്ളു. പിന്നെ എനിക്ക് കുറച്ചു നേരം ബൈക്ക് ഓടിക്കുകയും ആവാം. ആ ചെചിയോടൊരു ബൈക്ക് വാങ്ങിത്തരാന്‍ പറഞ്ഞിട്ട് മാസം രണ്ടു കഴിഞ്ഞു . ഇപ്പോഴും അതെ മറുപടി തന്നെ “നീ പോയി ഒരു ജോലി വാങ്ങീട് വാ ബൈക്ക് വാങ്ങിതരം”. ഇവര്ടെയൊക്കെ വിചാരം ഈ ജോലിന്നു പറയാനാ സാധനം നമ്മ വിചാരിച്ച ഉടനെ കിട്ടും എന്നാണ് .

തീയട്ടരില്‍ ഭയങ്കര തിരക്ക് ആയിരുന്നു. പൊതുവേ വിജയുടെ പടങ്ങള്‍ക്കെല്ലാം ഇവിടെ തിരക്കുണ്ടാവരുണ്ട്. അപ്പോള്‍ അവന്‍ ആലോചിച്ചു നമ്മുടെ കേരളത്തില്‍ മാത്രമേ വിജയ്ക്ക് ഫാന്സോക്കെ ഉള്ളു. തമിഴ്നാട്ടില്‍ എല്ലാം തലയാണ് നമ്മുടെ അജിത്‌ അണ്ണന്‍ തന്നെ . ഇന്റര്‍വെല്‍ സമയത്ത് കൂട്ടുകാരെല്ലാവരും ചേര്‍ന്ന് അവര്‍ സാധാരണ ചെയ്യുന്ന പനിയിലോട്ടു തിരിഞ്ഞു. വായ്നോട്ടം.

അങ്ങനെ പടം കണ്ടു തിരിച്ചു പോകുമ്പോള്‍ സമയം ഒരു പാട് വയ്കിയിരുന്നു . എന്തായാലും ചേച്ചി വെട്ടിലോട്ടു പോയികാണും എന്ന് വിചാരിച്ചു അവന്‍ മറ്റു കൂടുകാരുടെ കൂടെ നടന്നാണ് പോയത്. വീടിലോട്ട് പോകുന്ന വഴിയില്‍ ഒരു കവലയുണ്ട്. ആ കവലയില്‍നിന്നു രണ്ടു കിലോമീറ്റര്‍ പോയാല്‍ രവിയുടെ വീട് ആണ്.

മഴകലമയതിനാല്‍ റോഡില്‍ മൊത്തം നല്ല വെള്ളമായിരുന്നു. നല്ല ഇരുട്ടും. കവലയില്‍ ഉണ്ടായിരുന്ന ആകെയുള്ള ഒരു വെളിച്ചം കര്നെരില്‍ ഉള്ള ഒരു സ്ട്രീറ്റ് ലാമ്പ് ആയിരുന്നു. ഇപ്പൊ അതും ഇല്ലണ്ടയിട്ടു രണ്ടാഴ്ചയായി. കൂടുകാരുടെ പതുന്ഘിയുള്ള സംസാരം കേട്ടാണ് രവി ചിന്തയില്‍ നിന്ന് ഉണര്‍ന്നത്. ഒരാള്‍ പറയുന്നുണ്ടായിരുന്നു “എന്തൂട്ട് സ്ട്രക്ച്ചരാഡാ ” എന്റമ്മോ .

രവിയുടെ നോട്ടം അങ്ങനെ റോഡിന്‍റെ അരികിലൂടെ നടക്കുന്ന ആ പെണ്‍കുട്ടിയില്‍ പതിഞ്ഞു. അവന്റെ കണ്ണിലും

ആകസ്മികതയായിരുന്നു. കൂട്ടുകാര്‍ പറയുന്നതു ശരി തന്നെ എന്നാ മട്ടില്‍ അവന്‍ തല ആട്ടി.

അവനു തിടുക്കമായിരുന്നു ആ പെണ്‍കുട്ടിയുടെ മുഖം ഒന്ന് കാണാന്‍. കൂട്ടുകരെക്കള്‍ വെകത്തില്‍ അവന്‍ നടന്നു. പിന്നില്‍ ആരൊക്കെയോ തന്നെ പിന്തുടരുന്നുന്ടെന്നരിഞ്ഞ പെണ്‍കുട്ടി വേഗത്തില്‍ നടക്കാന്‍ തുടങ്ഘി. റോഡില്‍ എങ്ങും ആരും തന്നെ ഉണ്ടായിരുന്നില്ല. രവി ആ പെണ്‍കുട്ടിയുടെ അടുക്കലോട്ടു ഓടി. അടുതെടിയതും അവന്‍ പറഞ്ഞു “അങ്ങനെയങ്ങ് പോയാലോ ? ഞാങ്ങലോന്നെ കാണട്ടെ !. നിന്നെ ഞങ്ങള്‍ക്ക് ഒരുപാട് ഇഷ്ടായി . ഇല്ല്യോഡാ മക്കളെ? കൂടുകാര്‍ എല്ലാം ഒരേ സ്വരത്തില്‍ മൂളി.

രവി ആ പെണ്‍കുട്ടിയുടെ കയ്യില്‍ കയറി പിടിച്ചു പെണ്‍കുട്ടിയെ തിരിച്ചു നിര്‍ത്തി. രവിയുടെ കണ്ണുകള്‍ കലങ്ങി. ഇരു കണ്ണുകളില്‍നിന്നും കണ്ണുനീര്‍ പൊടിഞ്ഞു. അവനു തല കറങ്ങുന്നത് പോലെ തോന്നി. അവന്റെ ശബ്ദം ഇടറി. തൊണ്ടയില്‍ നിന്നും ഒരു ശബ്ദവും പുരതോട്ടു വരുന്നില്ല. അവന്‍ ആകെ കുഴഞ്ഞു . അവന്റെ കൈ

യന്ധ്രികമായി പെണ്‍കുട്ടിയുടെ കൈ വിട്ടു. പെണ്‍കുട്ടി കരഞ്ഞു കൊണ്ട് ഓടി പോയി. അവളുടെ ഓരോരോ കാലടികളും രവിയുടെ നെഞ്ചില്‍ വന്നു വീഴുന്നത് പോലെ തോന്നി അവന്. ഓരോരോ കലോച്ചകളും അവന്റെ ഹൃധയമിടിപിന്‍റെ തലം കൂട്ടി . അവന്‍ ആ നാട് റോട്ടില്‍ ഇരുന്നു.കൂട്ടുകാരന് ഇതെന്തു പറ്റി എന്നറിയാന്‍ കൂട്ടുകാര്‍ അവനരുകില്‍ ഇര്രുന്നു. തന്റെ കൂടുകരോട് രവി തേങ്ങി ” അതെന്റെ ചെചിയാടാ , എന്റെ സ്വന്തം ചേച്ചി. എന്നെ വളര്‍ത്തിയ ചേച്ചി. എന്റെ എല്ലാം. ആ ചേച്ചിയോട് ഞാന്‍ ചെയ്തത് എന്താണ്. ഞാന്‍ എത്ര ക്രൂരനാണ്. ആ രാത്രി മൊത്തം അവന്‍ കരഞ്ഞു. അവന്റെ ഉള്മനസു തെങ്ങികൊടെയിരുന്നു പൊറുക്കാന്‍ പറ്റാത്ത

തെറ്റാണു ഞാന്‍ ചെയ്തത്.

ഒടുവില്‍ അവന്റെ മനസിനെ അവന്‍ സന്ത്വനപെടുത്തി ഒരു പുതിയ തീരുമാനം എടുത്തുകൊണ്ടു. അവനില്‍ ഉറങ്ങികിടക്കുന്ന രവി എന്നാ മ്രുഗത്തെ കൊന്നുകൊണ്ട് . അവന്റെ അമ്മയുടെയും ചേച്ചിയുടെയും സ്വന്തം രവിയായി മാറുക എന്നതായിരുന്നു അവന്റെ തീരുമാനം. അവന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍കാന്‍ അവനു കഴിയട്ടെ.

കൂട്ടുകാരന്മാരെ നമ്മള്‍ എല്ലാവരും ഈ ലോകത്തില്‍ ജീവിക്കുന്നവരാണ് . ഈ ലോകം പുരുഷന്മാര്‍ക്ക് മാത്രം ഉള്ളതല്ല . നമ്മളെ നമ്മലക്കുന്നത് നമ്മുടെ കുടുംഭാവും സമൂഹവും ആണ്. അവിടെ അമ്മയുണ്ട്‌, ചെചിയുണ്ട്, അനുച്ചത്തിയുണ്ട് എല്ലാവരും ഉണ്ട്. നമുക്ക് വേണ്ടി മാത്രം ജീവിക്കുന്നത് ജീവിതമല്ല. നമ്മുടെ ജീവിതമായ അമ്മയെയും ചേച്ചിയെയും അനുച്ചതിയെയും കാത്തു രേക്ഷികേണ്ടത് നമ്മുടെ കടമയാണ് . അത് മരകതിരിക്കുക .

എന്ന് സ്വന്തം

സിബീഷ് വേണു