• 1043
    0

    മനസ്സറിയാതെ മിഴികളിൽനിന്നിതാ ഒരു നൂറു അശ്രുക്കൾ പൊഴിഞ്ഞു വീണു ആ ക്ഷണം മനസിനെ തഴുകി തലോടുവാൻ ഒരു കരം ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ ഒരു പാഴ്കിനാവുപോൽ ആശിച്ചുപോയ്… കിനാവിന്റെ ചിറകുകൾ ഒരു സംവത്സരത്തിന്നനുമിപ്പുറം സഞ്ചരിച്ചീടവേ മനസ്സിൽ നനുത്ത ...